ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വെർച്ച്വൽ കൺവൻഷൻ ഇന്നും നാളെയും

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ ഇന്നും നാളെയും വെർച്ച്വൽ കൺവൻഷൻ നടക്കും. രാത്രി 7  മുതൽ 9  വരെയാണ് യോഗം .തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി.ജെ.തോമസ് ഉത്ഘാടനം ചെയ്യും.പാസ്റ്റർ വീയ്യപുരം ജോർജ്ജ് കുട്ടി പ്രസംഗിക്കും.സാംസൺ ജോണി ഗാനഗങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാം റ്റി മുഖത്തല 9048359911

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.