റെജി ജോസഫ് (51) അക്കരെ നാട്ടിൽ

ഷാർജ: ശാലേം ഏ.ജി. സഭാംഗമായ റെജി ജോസഫ് (51) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് (19/08/2021) രാവിലെ ഷാർജയിൽ എൻ.എം.സി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. പരേതൻ അടൂർ പെരിങ്ങനാട് സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്
ഭാര്യ: സുനി റെജി.
മക്കൾ: നിഖ; ജോഷ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.