ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ – റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ആഗസ്റ്റ് 15, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ഡോ. ജോണ്‍ കെ. മാത്യു (സെന്റര്‍ പാസ്റ്റര്‍, ഐപിസി മാവേലിക്കര വെസ്റ്റ്‌) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി, കായംകുളം പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ജേക്കബ്ബ് മാത്യു, ഫിലദല്‍ഫിയ, യുഎസ്എ നിര്‍വ്വഹിക്കും.

News Middle Advt Banner

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 20-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര അംഗങ്ങൾ അണിചേരണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading