ജീവമന്ന & എൻഡ് ടൈം ‘റിവൈവൽ 3 ഡേയ്‌സ് യൂത്ത് റിവൈവൽ 2021’ ഇന്നു മുതൽ

ജീവമന്ന & എൻഡ് ടൈം റിവൈവൽ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ (ജൂൺ 28 -30 വരെ) നടത്തപ്പെടും. ദിവസവും രാത്രി 8:00 മണി മുതൽ 9:30 വരെ ആണ്. പാസ്റ്റർ റൂഫസ്‌ കുര്യക്കോസ്, പാസ്റ്റർ ആൻസൻ പി മാത്യു. പാസ്റ്റർ ജീവൻരാജ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. വിഷ്ണുഗോപി സാംസൻ, പാസ്റ്റർ അനു ആനാന്ത്‌ എന്നിവർ ഗാനശ്രുശ്രുഷക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.