പാസ്റ്റർ കെ സി മാത്യു (87) അക്കരെ നാട്ടിൽ

റാന്നി : അത്യാൽ കൂട്ടുങ്കൽ വീട്ടിൽ പാസ്റ്റർ കെ സി മാത്യു (87) നിര്യാതരായി. WME ദൈവസഭാ ശുശ്രൂഷകനായി കഴിഞ്ഞ 47 വർഷം പ്രവർത്തിച്ചു. സംസ്കാരം നാളെ 11മണിക്ക് അത്യാൽ WME ചർച്ചിൽ വച്ച് നടത്തപെടുന്നു. സാറാമ്മ മാത്യുവാണ് സഹധർമ്മണി.
മക്കൾ : പരേതയായ അന്നമ്മ, പരേതനായ പാസ്റ്റർ. ദാനിയേൽ മാത്യു, ലീലാമ്മ തങ്കച്ചൻ, പാസ്റ്റർ. ജോയി മാത്യു, അനിയൻ മാത്യു, പരേതനായ പാസ്റ്റർ ഷാജി മാത്യു, രാജൻ മാത്യു
മരുമക്കൾ: പാസ്റ്റർ. ജോണി കുട്ടി, ലിസ്സി ഡാനിയേൽ, തങ്കച്ചൻ, ലിസി ജോയി, ജോളി അനിയൻ, ജിൻസി രാജൂ.

-ADVERTISEMENT-

You might also like