ചവണിക്കാമണ്ണിൽ എം.ഒ. ഫിലിപ്പ് (ബേബിച്ചായൻ 96) അക്കരെ നാട്ടിൽ

കറുകച്ചാൽ: നീലമ്പാറ ഐ.പി.സി സഭാംഗം ചവണിക്കാമണ്ണിൽ എം ഒ ഫിലിപ്പ് (ബേബിച്ചായൻ -96) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രുഷ നീലമ്പാറ ഐ .പി . സി സഭയുടെ നേതൃത്വത്തിൽ ബുധൻ (മെയ് 26) രാവിലെ 11ന് സ്വഭവനത്തിൽ അരംഭിച്ച്  2 മണിക്ക് കാരിക്കാമല സെമിത്തേരിയിൽ.

ഭാര്യ: പരേതയായ തങ്കമ്മ ഫിലിപ്പ്. മക്കൾ: തോമസ് ഫിലിപ്പ് (ബാംഗ്ലൂർ), പരേതനായ ഉമ്മൻ ഫിലിപ്പ്, ജെസമ്മ (പുതുപ്പള്ളി), പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മാവേലിക്കര സെന്റർ പാസ്റ്റർ), ജോർജ് ഫിലിപ്പ് (ഷാർജ), കൊച്ചുമോൾ (കൂത്രപ്പള്ളി), ജേക്കബ് ഫിലിപ്പ് (ജിജോ – സീലാൻഡ് ട്രാവൽസ്, കറുകച്ചാൽ).

മരുമക്കൾ: ആലീസ് തോമസ്, ഗ്രേസി ഫിലിപ്പ്, ജോണിക്കുട്ടി, സൂസൻ അലക്സ്, ഏലിയാമ്മ ജോർജ്(കൊച്ചുമോൾ), സാബു മാത്യു, റെയ്ച്ചൽ ജേക്കബ് (ജെസ്സി).

ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ് പരേതന്റെ കൊച്ചുമകനാണ്.

Chavinickamannil M. O. Philip (Babychayan, 96) went to be with the Lord.

Karukachal: Neelampara IPC member M. O. Philip (Babychayan, 96) went to join the Lord. The funeral service will be held at Neelampara I. P. C. Church on Wednesday, May 25th, beginning at 11 a.m., and 2 p.m. at Karikamala Cemetery.

Babychayan was predeceased by his wife, the late Thankamma Philip. Children were Thomas Philip (Bangalore), the late Oommen Philip, Jessamma (Puthuppally), Pr. Alexander Philip (Sharon Fellowship Church, Mavelikkara Center Pastor), George Philip (Sharjah), Kochumol (Koothrappally), and Jacob Philip (Jijo-Seeland Travels, Karukachal).

Children-in-love were Alice Thomas, Gracy Philip, Johnykutty, Susan Alex, Aliyamma George (Kochumol), Sabu Mathew, and Rachel Jacob (Jessy).

Kraisthava Ezhuthupura General Secretary Evg. Abin Alex is the grandson of the dearly departed Babychayan.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.