ജോസഫ് ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊല്ലം: പോളയത്തോട് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായ ജോസഫ് ജോൺ (അച്ചൻകുഞ്ഞ്) ഏപ്രിൽ 26 തിങ്കളാഴ്ച്ച താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കോവിഡ് ബാധിതനായി മെഡിസിറ്റി ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading