ട്രെയിനിൽ കുഴഞ്ഞുവീണ് പാസ്റ്റർ ജോൺസൻ അബ്രഹാം (71) നിത്യതയിൽ ചേർക്കപ്പെട്ടു

വാർത്ത: ജോഷ്വാ എം.ജെ

 

കായംകുളം: ഐ. പി. സി ആലപ്പുഴ വെസ്റ്റ് സെന്റർ ഉപാധ്യക്ഷൻ പാസ്റ്റർ ജോൺസൻ അബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു.
വടക്കേഇന്ത്യയിൽ സുവിശേഷപ്രവർത്തനവുമായി ബന്ധപ്പെട്ട് കായംകുളം റെയിൽവേസ്റ്റേഷനിൽ നിന്ന് കയറിയ ട്രെയിനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 71 വയസ്സായിരുന്നു.
മാവേലിക്കര ടൌൺ സഭാശുശ്രൂഷകൻ ആയിരുന്ന ഈ ദൈവദാസൻ
വടക്കേഇന്ത്യയിൽ സുവിശേഷ വേലയിൽ  ഏകദേശം 10 വർഷങ്ങൾക്ക് മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
സംസ്കാരം പിന്നീട്.
ഭാര്യ: മറിയക്കുട്ടി
മക്കൾ: ഷിബി, ഷൈലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.