എക്സൽ മിനിസ്ട്രീസ് മിഡിൽ ഈസ്റ്റ് പഠന ഒരുക്ക സെമിനാർ മാർച്ച് 20ന്

 

ഗൾഫ് : എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷ ഒരുക്ക സെമിനാർ, മാർച്ച് 20 യു.എ.ഇ സമയം വൈകിട്ട് 6:30 മണിക്ക് സൂമിൽ നടക്കും.

ശ്രീ. ഡഗ്ലസ് ജോസഫ് സെമിനാർ നയിക്കും. പ്രേവേശനം സൗജന്യമാണ്. ചോദ്യാത്തരവേളയും ഉണ്ടായിരിക്കും. ഈ കോവിഡ് കാലത്തു കുഞ്ഞുങ്ങളെ കൂടുതൽ നന്നായി പരീക്ഷക്കു തയ്യാർ ചെയുവാൻ ഈ സെമിനാർ സഹായിക്കും ഇന്നു കോർഡിനേറ്റർ റിബി കെന്നെത്ത് പറഞ്ഞു .

Zoom ID : 85784930030
Passcode : excel
കുവൈറ്റ്, ഖത്തർ, സൗദി, ബഹ്‌റൈൻ : 5:30 pm
യു.എ.ഇ, ഒമാൻ : 6:30 pm

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.