എക്സൽ വി.ബി.എസ് ടീൻ ചലഞ്ച് പരിശീലനങ്ങൾ

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ നിന്നും പുറത്തേക്കു വരുവാൻ കുട്ടികളെ ഒരുക്കുന്ന പ്രേത്യക വിബിഎസ് – ടീൻ ചലഞ്ചു പരിശീലങ്ങൾ തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു. സഭകളിൽ 10-50 വരെ കുട്ടികളെ പങ്കെടുപ്പിച്ചു നടത്താൻ കഴിയുന്ന തരത്തിലാണ് ക്രെമീകരങ്ങൾ.
സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ – ബാലസുവിശേഷികാർക്കാണ് ഈ പരിശീലങ്ങളിൽ പങ്കെടുക്കാൻ അവസരം .
തിരുവനന്തപുരം മാർച്ച്‌ 22
നെടുമങ്ങാട്‌ മാർച്ച്‌ 24
കട്ടാക്കട മാർച്ച്‌ 25
നെയ്യാറ്റിൻങ്കര മാർച്ച്‌ 27
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.