റാന്നി കപ്പാമൂട്ടിൽ മറിയക്കുട്ടി വറുഗീസ് (86) നിത്യതയിൽ

ഹ്യൂസ്റ്റൺ: റാന്നി കപ്പാമൂട്ടിൽ കെ. എം. വറുഗീസിന്റെ സഹധർമ്മിണിയും ഐ. പി. സി. ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗവുമായ മറിയക്കുട്ടി വറുഗീസ് (86) ഫെബ്രുവരി 14 പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാരം ഫെബ്രുവരി 20 നു ലോക്കൽ സമയം (CST) രാവിലെ 9 മണിക്ക് ഐ. പി. സി. ഹെബ്രോൻ ഹ്യൂസ്റ്റൺ സഭയിലും പിന്നീട് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലും നടക്കും.

ആഞ്ഞിലിത്താനം ഇലയിടത്തു കൊച്ചിയിൽ കുടുംബാംഗം ആണ് പരേത.

Download Our Android App | iOS App

മക്കൾ: റേച്ചൽ തോമസ്, സാജു വറുഗീസ്, ജെയിംസ് വറുഗീസ്, തോംപ്സൺ വറുഗീസ് .

മരുമക്കൾ: എബ്രഹാം തോമസ്, ലൗലി വറുഗീസ്, ഷേർലി വറുഗീസ്, ജെയ്‌മോൾ വറുഗീസ്.

-ADVERTISEMENT-

You might also like