പാസ്റ്റര്‍ ഏര്‍ണെസ്റ്റ് ജോര്‍ജ്ജിന്‍റെ മാതാവ് രാജി ജോര്‍ജ്ജ് നിത്യതയിൽ

ബാംഗ്ലൂര്‍: പരേതനായ ഡോ. റ്റി.സി ജോര്‍ജ്ജിന്‍റെ ഭാര്യ രാജി ജോര്‍ജ്ജ് (80) ജനുവരി 29 ഇന്ന് വൈകിട്ട് കര്‍ത്താവില്‍ നിദ്ര പാപ്രിച്ചു. ബാംഗ്ലൂര്‍ ഗാര്‍ഡന്‍ സിറ്റി ഏ.ജി. ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഏര്‍ണെസ്റ്റ് ജോര്‍ജ്ജിന്‍റെ മാതാവാണ് പരേത. മരുമകള്‍: ഷേര്‍ളി ഏര്‍ണെസ്റ്റ്. കൊച്ചുമകള്‍: ജോവാനാ ഏര്‍ണെസ്റ്റ്. സംസ്കാരം നാളെ രാവിലെ 11 ന് ഗാര്‍ഡന്‍ സിറ്റി ഏ.ജി ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കു ശേഷം ഹൊസ്സൂര്‍ റോഡ് സെമിത്തേരിയില്‍.

-Advertisement-

You might also like
Comments
Loading...