ഡിസംബർ 12 നു പന്ത്രണ്ട് മണിക്കൂർ പ്രാർത്ഥന
ഷാർജ: പ്രാർത്ഥന സംഗമം ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് ഷാർജ 12 മണിക്കൂർ പ്രാർത്ഥന ക്രമീകരിക്കുന്നു. ഡിസംബർ 12 നു രാവിലെ 9 മുതൽ രാത്രി 9 വരെ ആണ് ഈ വിർച്വൽ മീറ്റിംഗിന്റെ സമയക്രമം.
ക്രിസ്തുവിൽ പ്രസിദ്ധരായ ഡോ. പി. ജി. വർഗീസ്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ജെ. വിൽസൺ, പാസ്റ്റർ ജോർജ് വർഗീസ്, പാസ്റ്റർ ലാലു ടി. ഡി., പാസ്റ്റർ ജയിലാൽ ലോറൻസ്, ബ്രദർ ജിസൺ ആന്റണി, ബ്രദർ ബിനോയ് ലുക്കസ് എന്നിവർ ശുശ്രുഷിക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.



- Advertisement -


Comments are closed.