ഷാനിമോൾ റ്റി.എസ്സിന് രണ്ടാം റാങ്ക്

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്ററിലെ എബനേസർ കൈനകരി സഭാംഗമായ ഷാനിമോൾ റ്റി.എസ്, എം.ജി യൂണിവേഴ്സിറ്റി നടത്തിയ BSc. സൂവോളജി & ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി (ഡബിൾ മെയിൻ) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.

കൈനകരി എബനേസർ സഭാംഗമായ ശോഭന ഷാജിയുടെ മകളായ ഷാനിമോൾ പി.വൈ.പി.എ പ്രോഗ്രാമുകളിൽ സജീവ സാന്നിധ്യമാണ്.

ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാവിധമായ ആശംസകൾ നേരുന്നു, തുടർന്നും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading