അടിയന്തര പ്രാർത്ഥനക്ക് അപേക്ഷ

തിരുവല്ല : ബ്രദർ സോബി ഹൃദയ സംബന്ധമായ അസുഖത്താൽ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ
അഡ്മിറ്റായിരിക്കുന്നു. ഡോക്ടർന്റെ നിർദ്ദേശം അനുസരിച്ച് ഹാർട്ട് മാറ്റിവയ്ക്കണം എന്നതാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുന്ന സഹോദരനെ ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.