പരിശുദ്ധാത്മ ശാസ്ത്രം; ഷാർജ പെനിയേൽ ഏ.ജി ബൈബിൾ ക്ലാസ്സ്‌

ഷാർജ : പെനിയേൽ ഏ.ജിയുടെ നേതൃത്വത്തിൽ ഒരാഴ്ചത്തെ ബൈബിൾ സ്റ്റഡി നടത്തപ്പെടുന്നു . പരിശുദ്ധാത്മ ശാസ്ത്രം (Pneumatology) എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള ഏഴുദിവസത്തെ വേദപഠനം പാസ്റ്റർ കെ. ഓ. തോമസ് നയിക്കും. ഓഗസ്റ്റ് 10 മുതൽ 16 വരെ നടക്കുന്ന ബൈബിൾ സ്റ്റഡി രാത്രി യുഎഇ സമയം 8:50 മുതൽ 10: 30 വരെ സൂമിലൂടെയാണ് ക്ലാസുകൾ നടക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.