കാൽഗറി വി.ബി.എസ് 2020 ന് നാളെ തുടക്കം

കാനഡ : കുരുന്നു മനസ്സുകളിൽ യേശുക്രിസ്തുവിന്റെ സ്നേഹവും ആഹ്ലാദത്തിന്റെ പൂത്തിരികളുമായി ഈ വർഷത്തെ കാൽഗറി വി.ബി.എസ് New Covenant Pentecostal Church, Calgary യുടെ ആഭിമുഖ്യത്തിൽ നാളെ ആരംഭിക്കുന്നു. നിലവിലുള്ള പ്രതികൂല സാഹചര്യത്തിന് നടുവിലും Zoom മീഡിയയിലൂടെ കുഞ്ഞുങ്ങളുടെ ഈ നൽസംരഭത്തിന്റെ ആവേശം ഒട്ടും മങ്ങാതെ വളരെ ആകർഷണീയമായ തരത്തിലാണ് സംഘാടകർ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. സഭാ സംഘടനാ വ്യത്യാസമന്യെ എല്ലാ കുഞ്ഞുങ്ങളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.