കമോട്ടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ഹിന്ദി കൺവെൻഷൻ നടത്തപ്പെടുന്നു

നവി മുംബൈ:കമോട്ടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ഹിന്ദി കൺവെൻഷൻ മെയ് 27 -28 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെ നടക്കുന്നത് ആയിരിക്കും.ഡോ:എബി മാത്യു ബീഹാർ ,പാ,തോമസ് ചെറിയാൻ(USA) എന്നിവർ ദൈവവചനം സംസാരിക്കുന്നതു ആയിരിക്കും.ബ്രദർ ജോഫി കെ ജോസഫ് ,ബ്രദർ സുജിത് എം സുനിൽ എന്നിവർ ആരാധനയ്ക്കു നേത്രത്വം നൽകും.ചർച്ച് ഓഫ് ഗോഡ് കമോട്ടെ ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നത് ആണ്..കൂടുതൽ വിവരങ്ങൾക്ക് പാ:ജിക്സൺ ജെയിംസ് 9929082426,7977373318

-Advertisement-

You might also like
Comments
Loading...