ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനാദിനം ഏപ്രിൽ 4 ന്

കോവിഡ് -19 ലോകത്താകമാനം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇതിൽ നിന്നും ജനം വിടുവിക്കപ്പെടേണ്ടതിനും, ലോകരാഷ്ട്രങ്ങൾക്കുവേണ്ടിയും ഏപ്രിൽ 4 ന് ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം അന്തർദേശീയ പ്രാർത്ഥനാദിനമായി ക്രമീകരിച്ചിരിക്കുന്നു. എല്ലാവരും ആയിരിക്കുന്ന സ്ഥലങ്ങളിൽ അന്നേ ദിവസം രാവിലെ 8 മണിമുതൽ വൈകിട്ട് 8 വരെ പ്രാർത്ഥനയായി കൂടണമെന്ന് അപ്പർ റൂം ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.