ഹെവൻലി മ്യുസിക്ക് ഫെസ്റ്റ് ജനുവരി 12 ന്

രാജാക്കാട്: രാജാക്കാട് ഹെവൻലി ഹാർവെസ്റ്റ് പ്രയർ മിഹെവൻലി മ്യുസിക്ക് ഫെസ്റ്റ്നിസ്ട്രീസിന്റെയും മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഹെവൻലി മ്യുസിക്ക് ഫെസ്റ്റ് നടത്തപ്പെടുന്നു. ജനുവരി 12 വൈകിട്ട് 5:30 മുതൽ രാത്രി 10 വരെ രാജകുമാരി പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ചാണ് മ്യൂസിക് ഫെസ്റ്റ് നടത്തപ്പെടുന്നത്.

News Middle Advt Banner

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ഫെയ്‌ത്ത്‌ ബ്ലെസ്സൻ പള്ളിപ്പാട് വചന സന്ദേശം നൽകും. ക്രിസ്തീയ സംഗീത ലോകത്തെ യുവ പ്രതിഭ ഇമ്മാനുവേൽ ഹെൻട്രിയുടെ നേതൃത്വത്തിൽ പ്രശസ്തരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading