അപ്പോസ്തലിക്ക്‌ കൺവൻഷൻ നവംബർ 13 മുതൽ

തിരുവനന്തപുരം: പൂഴിക്കുന്ന് ദ് സൗത്ത് ഇന്ത്യ അപ്പോസ്തലിക്ക്‌ ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നവംബർ 13-17 വരെ പ്ലാമൂടുക്കട സ്‌കൂൾ ഗ്രൗണ്ടിൽ വച്ചു കൺവൻഷൻ നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പാസ്റ്റർ സി കെ നെഹെമ്യാ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ കെ ജെ മാത്യു, പാസ്റ്റർ ഷാജു സി ജോസഫ്, പാസ്റ്റർ വിജു വി എസ് തുടങ്ങിയവർ പ്രസംഗിക്കും. അമേസിങ് ഗ്രേസ് തിരുവനന്തപുരം ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.