I.D.C.C ഖത്തർ ചീഫ് കോർഡിനേറ്റർ പദവിയിലേക്ക് ശ്രീ. എബ്രഹാം കെ ജോസഫ്

ഖത്തർ : ഖത്തറിലെ ക്രൈസ്തവ സഭകളുടെ സംഘടന I.D.C.C (Inter Denominational Christian Church) ഖത്തറിന്റെ 2019-21 വർഷത്തേക്കുള്ള ചീഫ് കോർഡിനേറ്റർ സ്ഥാനത്തേക്ക് ദോഹ ഇമ്മാനുവേൽ മാർത്തോമാ ഇടവക അംഗവും ചെങ്ങന്നൂർ, പാണ്ടനാട് കണ്ടതിൽ കുടുംബാംഗവുമായ ശ്രീ.എബ്രഹാം ജോസഫ് നിയമിതനായി. ഭാര്യ: ഷീബ എബ്രഹാം
മക്കൾ-മെർലിൻ,ജോസഫ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.