ദയവായി ഇതൊന്നു വായിക്കുവാൻ ഞങ്ങൾ അപേക്ഷിക്കുന്നു

തിരുവനന്തപുരം: സനു എന്ന സഹോദരൻ തന്റെ ഗര്‍ഭിണിയായ ഭാര്യയെ കാണുവാന്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകവെ വെമ്പായത്തു വച്ചുണ്ടായ ഒരു വലിയ അപകടത്തിൽ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം വെഞ്ഞാറമൂടുള്ള ഗോകുലം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാണ്.

ആ സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗര്‍ഭിണിയായ ഭാര്യ യാചിക്കുന്നു. അത്രമേല്‍ ആ സഹോദരന്റെ നില വഷളാണ്. ആ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി ഒരു സഹായം ചെയ്യുവാൻ അപേക്ഷിക്കുന്നു. ഏ.ജി. യിലെ ശുശ്രൂഷകരാണ് ഈ സഹോദരിയുടെ പിതാവും, സഹോദരനും. തലയോട്ടി തകർന്നു താടി എല്ലുകൾ ഓടിഞ്ഞു പോയി. തുടയെല്ലുകൾ മുഴുവൻ തകർന്നു. 3 ലക്ഷം രൂപ അടിയന്തരമായി വേണം

നിങ്ങള്‍ സഹായിക്കാന്‍ ഞങ്ങൾ നിര്‍ബ്ബന്ധിക്കുന്നില്ല, കാരണം പലരും പലവിധ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവരാകാം. ആത്മാർത്ഥതയോടെ ഒന്ന് പ്രാർത്ഥിക്കുവാൻ ഞങ്ങൾ അപേക്ഷിക്കുന്നു. കൂടാതെ ഇതൊന്ന് ഷെയര്‍ ചെയ്ത് സാമ്പത്തിക സഹായം ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവരിലെങ്കിലും എത്തിക്കുക എന്നത് ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ നിങ്ങളുടെയും ചുമതലയാണ്.

post watermark60x60

ദയവായി ഈ സഹോദരനെ സഹായിക്കു. ഒരുപാടു ജീവിതങ്ങൾ കൈപിടിച്ച് ഉയർത്തിയ സോഷ്യൽ മീഡിയയുടെ മുന്നിൽ ഈ കുടുംബം യാചിക്കുന്നു.

എനിക്ക് ജീവിക്കണം, ജനിക്കുവാൻ പോകുന്ന എന്റെ കുഞ്ഞിന് വേണ്ടി എന്നെ സഹായിക്കണം. എനിക്ക് ഇനി നിങ്ങളെ ഉള്ളു പ്രിയപ്പെട്ടവരെ; സനുവിന്റെ ഭാര്യ യാചിക്കുന്നു. കരുണ വറ്റാത്ത ഹൃദയങ്ങളെ, ഈ നിലവിളി കേൾക്കണം. നിങ്ങൾക്ക് സഹായിക്കാമോ സനുവിനെ? നിങ്ങൾക്ക് പറ്റുന്നത് പോലെ. ജീവിതത്തിലേക്ക് തിരിച്ചുകയറാൻ, കരുണ വറ്റാത്തവരുടെ അകമഴിഞ്ഞ പിന്തുണ കാത്തിരിക്കുകയാണ് സനുവും കുടുംബവും. ഭാര്യയെ കാണാൻ കഴിഞ്ഞ ദിവസ്സം ജോലി കഴിഞ്ഞു കൊല്ലത്തുനിന്നും പോകും വഴി, തിരുവനന്തപുരം വെമ്പായത്തു വെച്ചാണ് അപകടം ഉണ്ടായതു. അപകടത്തെ തുടർന്ന് തലയോട്ടി തകർന്നു. നെഞ്ചിനും മുഖത്തും ശക്തമായ പരിക്ക് ഉണ്ട്.. വലതുകാലിൽ മാത്രം മൂന്നു ഒടിവ്, താടി എല്ലിന് പൊട്ടൽ. വളരെ വലിയൊരു അപകടം. ജീവന് വേണ്ടി പിടയുന്ന സനുവിന്റെ ഇപ്പോളത്തെ അവസ്‌ഥ ഇതാണ്. തിരുവനതപുരം ഗോകുലം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആണ്. ഇതുവരെ നല്ലൊരു തുക ചികിത്സക്കായി ചിലവായി. തുടർചികിത്സക്കായി വഴിമുട്ടിയ അവസ്ഥയിൽ ആണ് സനുവും കുടുംബവും. സനുവിന്റെ വിവാഹം കഴിഞ്ഞു അഞ്ചു മാസം ആയിട്ടേ ഒള്ളു. ഗർഭിണിയായ ഭാര്യയെ കാണാൻ പോകും വഴി ആണ് വിധി ഈ രീതിയിൽ സനുവിനെ വേട്ടയാടിയത്.
നമ്മൾ സുമനസ്സുകൾ എത്രയോ ജീവനുകൾക്ക് കൂട്ടായി നിന്നു. ഇതിനും ഒന്നു സഹായിക്കില്ലേ. സഹായിക്കണം. വേറെ ആരുമില്ല. പ്രാർത്ഥിക്കുക സഹായിക്കുക. ഒരു വിശ്വാസിയും പാസ്റ്റർടെ മകനും ആണ്. സനുവിന്റെ മറ്റ്‌ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

സനുവിന്റെ പിതാവിന്റെ മൊബൈൽ നമ്പർ. പാസ്റ്റർ പി.എം. ജോൺ:
9895008315. സാനുവിന്റെ സഹോദരൻറെ ഫോൺ നമ്പർ: 9562348646

അഡ്രസ്:

Sanu P. John (37)
Father: P M John
Mother: Mariyama John
Peniel House
Perumpuzha(po)
Kundara, Kollam(Dist)
Kerala

സനുവിന്റെ സഹോദരന്റെ
ബാങ്ക് ഡീറ്റൈൽസ്.

Mathews P. John
Acc. Number: 610902010007822
Union bank of india
Kundara branch
IFSCode ubin 0561096.

-ADVERTISEMENT-

-ADVERTISEMENT-

You might also like