അടിയന്തിര പ്രാർത്ഥനയ്ക്ക്

എറണാകുളം: ഷാർജ ലോഗോസ് ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ സഹശുശ്രൂഷകനായിരിക്കുന്ന ഇവാ. മാർട്ടിൻ ജോസിസിന്റെ (ഷിബു) മകൻ പ്രെയ്സ് ജോസിസ് (19) എറണാകുളത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൈതലിന്റ പൂർണ്ണ വിടുതലിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.