പാസ്റ്റർ റ്റി.റ്റി തോമസിനു (ബഹ്റിൻ ) വേണ്ടി പ്രാർത്ഥിക്കുക

International

പാസ്റ്റർ റ്റി.റ്റി. തോമസ് (തങ്കച്ചായൻ) തലച്ചോറിനുണ്ടായ രക്തസ്രാവത്തേത്തുടർന്ന്, ബഹ്‌റൈൻ കിംഗ് ഹമദ് ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരിക്കുന്നു. ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

News Middle Advt Banner

ഐ.പി.സി. ബഹ്‌റൈൻ സീനിയർ പാസ്റ്ററും, ന്യൂ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനും ബഹ്‌റൈനിലെ ആദ്യകാല മലയാളഭാഷയിലെ ക്രിസ്‌തീയ സഭാസ്ഥാപകരിൽ ഒരാളുമാണ് തങ്കച്ചായൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading