പാസ്റ്റർ സി.വി. ജോണിനായി പ്രാർത്ഥിച്ചാലും

തിരുവല്ല: ഐ.പി.സി. സീനിയർ ശുശ്രുഷകനും ചങ്ങനാശേരി ഈസ്റ്റ് സെന്റർ മുൻ അധ്യക്ഷനുമായിരുന്ന പാസ്റ്റർ സി.വി. ജോണിനെ ശാരീരിക അസ്വസ്തതകളെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദൈവ ദാസന്റെ വിടുതലിനായി പ്രാർത്ഥിക്കുുവാൻ അഭ്യർത്ഥിക്കുുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.