IATA യുടെ നാഷണൽ റെപ്രെസെന്ററ്റീവ് ആയി റവ. വിൽ‌സൺ ജോൺ നിയമിതനായി

ബാഗ്ലൂർ: റവ. വിൽ‌സൺ ജോൺ IATA (International Association for Theological Accreditation) യുടെ നാഷണൽ റെപ്രെസെന്ററിവും ഫാക്കൽറ്റിയുമായി നിയമിതനായി.

അദ്ദേഹം ദൈവശാസ്ത്ര അധ്യാപനത്തിൽ 12 വർഷമായി വ്യാപൃതനായിരിക്കുന്നു. നല്ലൊരു പ്രഭാഷകനും, ബഹുമുഖ പ്രതിഭയും, അധ്യാപകനും, നേതൃത്വ പരിശീലകനും ആണ്. ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ നിന്നും Bachelor of Theology(B.Th) യും, ബംഗളുരു ന്യൂ ലൈഫ് കോളേജിൽ നിന്നും Master of Divinity(M.Div) യും, ബംഗളുരു SAIACS ഇൽ നിന്നും Master of Theology(M.Th) യും കരസ്ഥമാക്കിയിയുണ്ട്. ഇപ്പോൾ അമേരിക്കയിലുള്ള Asbury Theological Seminary യിൽ Doctorate of Ministry യും ചെയ്തുകൊണ്ടിരിക്കുന്നു. IATA യുടെ അക്രെഡിറ്റേഷൻ മെമ്പർഷിപ്, ഡോക്ടറേറ്റ്/മാസ്റ്റർ കോഴ്സ്സുകൾക്കുള്ള അഡ്മിഷൻ, M.Th ലെവൽ വരെയുള്ള കോഴ്‌സുകള്ക്കു മെന്റർഷിപ്, വേദഅധ്യാപകർ/കൃസ്തീയ ശുശ്രുഷകന്മാർ/പാസ്റ്റർമാർ എന്നിവർക്കുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ ഓർഡിനേഷൻ എന്നീ സേവനങ്ങൾക്ക് അദ്ദേഹത്തെ സമീപിക്കാവുന്നതാണ്.

Rev. Wilson John
+919880768048(WhatsApp)
wilsonjohnhope@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading