റിവൈവൽ മീറ്റിംഗ്

എഡ്മെണ്ഡൻ, കാനഡ: ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6 വൈകുന്നേരം 7 മുതൽ 9 വരെ മിൽഹേർസറ്റ് കമ്മ്യൂണിറ്റി ലീഗ്, 5811 19A Ave NW, Edmonton നിൽ വെച്ച് ഉണർവ്വ് യോഗം ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത യോഗത്തിൽ പാസ്റ്റർ അനീഷ് കാവാലം വചനശുശ്രൂഷ നടത്തുന്നതാണ്.

ഈ യോഗത്തിലേക്ക് ഏവരേയും ക്ഷണിച്ചു കൊള്ളുന്നു എന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുര എഡ്മെണ്ഡൻ പ്രതിനിധിയെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോഷുവ ജോൺ 780 938 4851

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.