ഷാർജ്ജ വർഷിപ് സെന്ററിൽ വെച്ച് 18, 19 തിയതികളിൽ ബൈബിൾ ക്ലാസ്

മലയാളി പെന്തക്കോസ്തു ലോകത്ത്‌ കാലിക പ്രാധാന്യമുള്ള “ദൈവിക ത്രിയേകത്വം” എന്ന വിഷയത്തിൽ ഉപദേശപരം, ചരിത്രപരം, ദൈവശാസ്ത്രപരം, എന്നിങ്ങനെ വിശദവും ആധികാരികവുമായ പഠനം 2017 ഡിസംബർ 18 തിങ്കൾ ,19 ചൊവ്വ ദിവസങ്ങളിൽ ഷാർജ വർഷിപ് സെന്റർ ഒന്നാം നമ്പർ ഹാളിൽ വെച്ച് എല്ലാ ദിവസ്സവും വൈകിട്ട് 07:30 മുതൽ 10:00 മണി വരെ നടത്തപ്പെടുന്നു. പ്രശസ്ത വേദ അദ്ധ്യാപകനും, പ്രഭാഷകനുമായ പാസ്റ്റർ ടി.ജെ. ശാമുവേൽ ക്‌ളാസുകൾ നയിക്കുന്നു. അഗാപ്പെ അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ്ജ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ സ്റ്റഡിയിലേക്കു എല്ലാവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ നിഷാന്ത് ജോർജ് 0505223427, ബ്രദർ ജോൺസൻ വെടികാട്ടിൽ, 058 5866300, ബ്രദർ സോണി ശാമുവേൽ 052 6950570, ബ്രദർ സിജോ എം. സി 055 1724906

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading