WhatsApp ഗ്രൂപ്പ് സൗഹൃദ കൂട്ടായ്മയുടെ സി ഡി പുറത്തിറങ്ങുന്നു

ദുബൈ: നല്ല പാട്ട് എന്ന വാട്സാപ് ഗ്രൂപ്പിന്റെ തണലിൽ രൂപം കൊണ്ട സൗഹൃദ കൂട്ടായ്മയുടെ ഫലമായി ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ സി ഡി പുറത്തിറങ്ങുന്നു. പ്രശസ്ത ഗായകരായ ലോർഡ്സണ് ആന്റണി, ഇമ്മാനുവേൽ ഹെന്ററി, സോജൻ, സൂരജ് വാഴമുട്ടം, അനുരാജ് അടൂർ തുടങ്ങിയവർ പാടിയ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ബ്ലെമിൻ, ജിൻസ്, ഡെന്നി തോമസ് എന്നിവരാണ്. “ഞാനാകുന്നത് കൃപയാൽ’ എന്ന നാമത്തിൽ രൂപപ്പെടുത്തിയ ഗാനോപഹാരം 2017 ഡിസംബർ രണ്ടാംവാരത്തിൽ ദുബൈയിൽ പ്രകാശനം ചെയ്യുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.