C. A മധ്യമേഖല താലന്ത് പരിശോധന തീയതിയിൽ മാറ്റം

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ (ക്രൈസ്റ്റ്സ് അംബാസഡേഴ്സ്) മധ്യമേഖല താലന്ത് പരിശോധനയും മെഗാ ബൈബിൾ ക്വിസ് മൂന്നാം ഘട്ട മത്സരവും 2017 നവംബർ 25 ശനി യിലേക്ക് മാറ്റി വച്ചിരിക്കുന്നു. (രാവിലെ 9:00 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ വെച്ച്) മത്സരാർത്ഥികൾ അടുത്ത ശനിയാഴ്ച്ച കൃത്യസമയത്ത് തന്നെ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു. ബഹുമാന്യ സെക്ഷൻ പ്രസിഡന്റ്മാരായ ദൈവദാസൻമാർ ഇക്കാര്യത്തിൽ വേണ്ടുന്ന നിർദ്ദേശങ്ങൾ തങ്ങളുടെ സെക്ഷനിൽ നിന്നുള്ള മത്സരാർത്ഥികളെ അറിയിച്ചാലും. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ജിനു പത്തനാപുരം 9447398604.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading