MEPC ബഹ്റിൻ വാർഷിക കൺവൻഷൻ ഇന്നു മുതൽ, ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം

പാസ്റ്റർ. ജെയ്സൻ കുഴിവിള (MEPC പ്രസിഡന്റ്)

മനാമ: ബഹ്റിനിലെ ഏറ്റവും വലിയ പെന്തക്കോസ് ഐക്യ കൂട്ടായ്മയായ മിഡിലീസ്റ്റ് പെന്തക്കോസ്തൽ ചർച്ച് വാർഷിക കൺവെൻഷൻ ഇന്നു മുതൽ ഇസാ ടൗണിലുള്ള ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 7.15 മുതൽ 9.30 വരെ നടക്കും.      പ്രമുഖ പ്രഭാഷകനായ പാസ്റ്റർ. ഷാജി ദാനിയേൽ (ഹൂസ്റ്റൺ) വചന പ്രഭാഷണം നടത്തും. MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
ബഹ്റിനിലെ വിവിധ സഭകളിലെ ദൈവദാസൻന്മാരും വിശ്വാസികളും സംബന്ധിക്കും.

News Middle Advt Banner

കൺവൻഷൻ തത്സമയം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ

https://www.facebook.com/KraisthavaEzhuthupura/

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading