യൂത്ത് ക്യാമ്പ് 2017 ഓക്സ്ഫോർഡിൽ
ഓക്സ്ഫോർഡ് : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂകെ യുടെ ഈ വർഷത്തെ റെസിഡൻഷ്യൽ യൂത്ത് ക്യാമ്പ് "യൂത്ത് എലൈവ് 2017" ഓഗസ്റ്റ് 28 മുതൽ 30 വരെ ഓക്സ്ഫോർഡിൽ വച്ച് നടക്കുന്നു. "ഞാൻ അല്ല എന്നിൽ ക്രിസ്തു അത്രേ" എന്നതാണ് ഈ വർഷത്തെ ക്യാമ്പിലെ മുഖ്യ…