ഏലിയാമ്മ ജോർജ് (65) നിത്യതയിൽ

അടൂർ: അടൂർ കൈതപറമ്പ് ചർച്ച് ഓഫ് ഗോഡ് സഭാംഗം ഏലിയാമ്മ ജോർജ് (65) ഇന്നലെ രാത്രിയിൽ ഉണ്ടായ കടുത്ത നെഞ്ചുവേദനയാൽ മരണപ്പെട്ടു. നാളെ 9 മണിക്ക് കൈതപറമ്പ് സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം COG സെമിത്തേരിയിൽ സംസ്ക്കാരം നടത്തും.
നല്ല സാക്ഷ്യം ഉള്ളതും, കർതൃ വേലയിൽ സജ്ജീവമായിരുന്ന പ്രിയ മാതാവിന്റെ ഭർത്താവ്
എം സി ജോർജ് ആണ്.
മക്കൾ: ജോളി, ജോയിസ് സന്തോഷ്

post watermark60x60

- Advertisement -

You might also like
Comments
Loading...