പാസ്റ്റർ ജെ വില്യം അക്കരെ നാട്ടിൽ

തിരുവന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകൻ വീഴവൂർ വടക്കേവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ജെ വില്യം (75) ഓഗസ്റ്റ് 11 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 12 വ്യാഴാഴ്ച്ച വൈകിട്ട് വീഴവൂർ സ്വവസതി വളപ്പിൽ നടക്കും.
ദക്ഷിണ മേഖലയിൽ ആര്യനാട്, വെണ്ണിയൂർ, കാഞ്ഞിരംകുളം, നെടുംകുഴി, പറണ്ടോട് എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു.
ഭാര്യ: തങ്കം. മക്കൾ : പാസ്റ്റർ ജോൺ വിക്ലിഫ്, ജോൺ വിന്നർ, എറിൻ ജോണി. മരുമക്കൾ : ദീപ, സൗമ്യ, ജോണി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.