കോശി തോമസിന്റെ (97) സംസ്കാരം ഇന്ന്

കൊട്ടാരക്കര: കിഴക്കേത്തെരുവ് ചാമക്കാല പുത്തൻവീട്ടിൽ കോശി തോമസ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ബുധൻ രാവിലെ നിര്യാതനായി. 97 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ഓഗസ്റ്റ് 11ന് വൈകീട്ട് മൂന്ന് മണിക്ക് ചർച്ച് ഓഫ് ഗോഡ് കൊട്ടാരക്കര സഭ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.