- Advertisement -

പാസ്റ്റർ ജോയ്കുട്ടി സി. വർഗീസിന്റെ ഭാര്യ നിത്യതയിൽ ചേർക്കപ്പെട്ടു

ഫ്യുജൈറ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഫുജൈറ (യു.എ.ഇ) സഭാ ശ്രുശൂഷകൻ ചെന്നിത്തല മൂന്നാം വിളയിൽ പാസ്റ്റർ ജോയ്കുട്ടി സി. വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഫുജൈറയിലായിരുന്നു. അടൂർ കോട്ടക്കൽ കുടുംബാംഗമാണ്.

post watermark60x60

മക്കൾ: ജോമോൻ, ജീമോൾ, ജയ്മോൻ, ജനിമോൾ, ജബിമോൻ.

ഫുജൈറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുളള ക്രമീകരണങ്ങൾ നടന്നു വരുന്നു. എല്ലാ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസനെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...