- Advertisement -

ജെസ്‌ലിൻ ജോജി (15) നിത്യതയിൽ ചേർക്കപ്പെട്ടു

റിയാദ് : പെന്തെകൊസ്തു ചർച്ച് (RPC) സഭാംഗവും റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ +1 വിദ്യാർത്ഥിനിയുമായ ജെസ്‌ലിൻ ജോജി ഇന്ന് രാത്രി നിത്യതയിൽ ചേർക്കപെട്ടു. പെട്ടെന്നു ഉണ്ടായ ശ്വാസതടസ്സം നിമിത്തം ശിമേസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചില ദിവസങ്ങളായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. റിയാദിലെ എല്ലാ വിശ്വാസസമൂഹം പ്രാർത്ഥിച്ചിരുന്നു. മാതാപിതാക്കൾക്ക് ഏക മകളായിരുന്നു ജെസ്‌ലിൻ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...