- Advertisement -

വയനാട് എം.പി – എം.ഐ. ഷാനവാസ് നിര്യാതനായി

ചെന്നൈ: വയനാട് എം.പിയും K.P.C.C വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ. ഷാനവാസ് എം.പി നിര്യാതനായി.

post watermark60x60

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു എം.ഐ ഷാനവാസ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡ് 2009 ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിലെ വിജയത്തിലൂടെ അദ്ദേഹം സ്വന്തം പേരിൽ എഴുതിച്ചേർത്തിരിന്നു..

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. ചില ദിവസങ്ങളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...