കരിക്കം ചെറുകര വീട്ടിൽ ലീലാമ്മ മാത്യൂ (76) അക്കരെ നാട്ടിൽ

 

കൊല്ലം: കരിക്കം ചെറുകര വീട്ടിൽ പരേതനായ സി.വി.മാത്യൂവിൻ്റെ ഭാര്യ ലീലാമ്മ മാത്യൂ ( 76) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 4 രാവിലെ 11ന് ഈവനിംങ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: സുനു മാത്യൂ, അനു ഷാജി, രാജി സജി.
മരുമക്കൾ: ജോൺ മാത്യൂ , ഷാജി ജോൺ, സജി ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.