- Advertisement -

കണിയാംപറമ്പിൽ കെ.സി. ജേക്കബ് (73) നിത്യതയിൽ

post watermark60x60

പന്തളം: കണിയാംപറമ്പിൽ കെ.സി. ജേക്കബ് (ജെയിംസ് 73) ഇന്നു രാവിലെ 11 മണിയോടെ നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഭാര്യ സോമി ജേക്കബ് ഒരു വർഷത്തിനു മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. രണ്ട് ആൺ മക്കൾ. സംസ്കാരം പിന്നീട്. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ മിഷൻ കോഡിനേറ്ററും എഴുത്തുകാരനുമായ അലക്സ് പി. ജോണിന്റെ മാതൃ സഹോദരൻ ആണ് പരേതൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...