മറിയാമ്മ തോമസ് (75) അക്കരെ നാട്ടിൽ

ബെംഗളുരു: ചൊക്കസാന്ദ്ര ഗ്രേയ്‌സ് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ എ.സി തോമസിന്റെ സഹധർമ്മിണി മറിയാമ്മ തോമസ് (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്‌റ്റ് 2 ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ആലപ്പുഴ പേപ്പാട് മുഞ്ഞനാട്ട് കുടുംബാംഗമാണ്.
മക്കൾ: ജോയ്സ് തോമസ് (ആസ്ട്രേലിയ), റോയ് തോമസ് (ബെംഗളുരു).
മരുമക്കൾ: ബ്ലെസി (ആസ്ട്രേലിയ), സൂസൻ (ബെംഗളുരു).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.