- Advertisement -

എം. ഓ. തോമസ് (75) നിത്യതയിൽ

അബുദാബി : അബുദാബി ഷാരോൺ ചർച് സഭാംഗവും ഷാരോൺ ഫെല്ലോഷിപ്പ് യുഎഇ റീജിയൻ ട്രഷറുമായ ബിജു തോമസിന്റെ പിതാവ് എബനേസർ വീട്ടിൽ എം ഒ തോമസ് (75) ഇന്ന് 04/11/2018 വൈകിട്ട് 5 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നവംബർ 7ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇടക്കാട്, കടമ്പനാട് സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...