- Advertisement -

പാസ്റ്റർ സാബു പോളിന്റെ മാതാവ് നിത്യതയിൽ

പാലക്കാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കടമ്പനാട് നോർത്ത് ശുശ്രുഷകൻ പാസ്റ്റർ സാബു പോളിന്റെ മാതാവ് (ശോശാമ്മ, 75 വയസ്) നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

ശവസംസ്കാര ശൂശ്രുഷ തിങ്കളാഴ്ച വടക്കഞ്ചേരിയിൽ.

പാലക്കാട് സെന്റർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പിട്ടൻ തരിശ് സഭ വിശ്വാസിയായിരുന്നു പ്രിയ മാതാവ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...