- Advertisement -

അലക്സാണ്ടർ മാത്യു (58) നിത്യതയിൽ

ന്യൂഡൽഹി : റ്റിപിഎം ഡൽഹി സെന്ററിലെ ആദ്യകാല വിശ്വാസി വാളകം വലിയവിളയിൽ അലക്സാണ്ടർ മാത്യു (58) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര നവംബർ 4 ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം റ്റിപിഎം വാളകം സഭ സെമിത്തേരിയിൽ.
ഭാര്യ: ലൂസി അലക്സാണ്ടർ
മകൻ: ഗ്ലാക്സൺ അലക്സാണ്ടർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...