- Advertisement -

പാസ്റ്റർ പി.പി. ജോണിന്റെ ഭാര്യ മേരി ജോൺ അന്തരിച്ചു

ആഗ്ര: ഇന്ത്യൻ ഇൻലാന്റ് മിഷൻ ആദ്യകാല സംഘാടകനും ആഗ്ര ഐ.പി.സി സഭ സ്ഥാപകനുമായിരുന്ന  പരേതനായ കുമ്പളാംപൊയ്ക പുലിപ്പാറത്തടത്തിൽ പാസ്റ്റർ പി.പി. ജോണിന്റെ ഭാര്യ മേരി ജോൺ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഒക്ടോബർ 29) ന് 1 മണിക്ക് ആഗ്ര ഗോര സെമിത്തേരിയിൽ. പരേത കൂടൽ പത്തിശ്ശേരിൽ കുടുബാംഗമാണ്. 1976 മുതൽ ആഗ്രയിൽ സുവിശേഷ വേലയിൽ ആയിരുന്നു.

post watermark60x60

മക്കൾ: പാസ്റ്റർ ഫിലിപ്പ് ജോൺ (ഐ.പി.സി എബനേസർ ആഗ്രാ), ഡോ.ജോൺസൺ ജോൺ ( സ്റ്റേറ്റ് കോർഡിനേറ്റർ, ഗ്ലോബൽ പീസ് വിഷൻ, എറണാകുളം), ഡോ. എൽസാ ഫിലിപ്പ് (സെന്റ് ജോർജസ് സ്കൂൾ, ആഗ്ര), വത്സമ്മ (ദി ലോറൻസ് പബ്ലിക്ക് സ്കൂൾ, ആഗ്ര), വിൽസൺ (വിദ്യാ ശില്പ് പബ്ലിക്ക് സ്കൂൾ, പൂനൈ).

മരുമക്കൾ: സൂസി ഫിലിപ്പ്, റാണി, തെക്കെക്കുറ്റ് വി.ടി. ഫിലിപ്പ് (റാന്നി), റോബർട്ട് യൂനസ്, എയ്ഞ്ചൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...