പാസ്റ്റർ ഏലിയാസ് മാത്യു (55) അക്കരെ നാട്ടിൽ

കൊച്ചി: ഇടപ്പള്ളി ദൈവസഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ഏലിയാസ് മാത്യു (55) നിത്യതയിൽ ചേർക്കപ്പെട്ടു കോട്ടയം വാഴൂര് ചാമ്പപതാൽ പരേതരായ ടി എ മാത്യുസിന്റെയും അന്നാമ്മ മാത്യുവിന്റെയും മകനാണ് .

ഭാര്യ : സിസ്റ്റർ ആനീ ഏലിയാസ്
മക്കൾ :ഡോ : ഫെബ ഏലിയാസ് ,പേർസിസ് ഏലിയാസ് ,പ്രയിസ് ഏലിയാസ്. മരുമകൻ: ഷിബിൻ സാം

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.