- Advertisement -

പാസ്റ്റർ റ്റി എം ജേക്കബ് നിത്യതയിൽ

 

post watermark60x60

റാന്നി : ദീർഘ വർഷങ്ങൾ ആയി റാന്നി ഈസ്റ്റ്‌ സെന്ററിൽ വയലത്തല സഭാ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ റ്റി എം ജേക്കബ്( തങ്കച്ചൻ) നിത്യതയിൽ ചേർക്കപ്പെട്ടു. തകിടിപ്പുറത്തു കുടുംബാംഗം ആയിരുന്നു.
സംസ്കാരം പിന്നീട്
ഭാര്യ : സുശീല
മക്കൾ : ഫെബ, സോജി

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...