സജി മാത്യു നിര്യാതനായി

News top-Advt 728 × 90px

ഖത്തർ: ദോഹ യിൽ ഉള്ളതായ ചർച് ഓഫ് ഗോഡ് സഭ അംഗം സജി മാത്യു നാട്ടിൽ വച്ച്
നിര്യാതനായി. ഭാര്യ മാതാവിന്റെ സംസ്ക്കാര ശുശ്രൂഷയിൽ സംബന്ധിക്കുമ്പോൾ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം പൂർണമായും പ്രയാസത്തിൽ ആയി കൊല്ലത്തുള്ള ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ ആയിരുന്നു.
കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശി ആണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

post watermark60x60

- Advertisement -

You might also like
Comments
Loading...