- Advertisement -

ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി രജിസ്ട്രാർ ഡോ. മാത്യു ചെറിയാൻ്റെ മാതാവ് നിത്യതയിൽ

വടശ്ശേരിക്കര: റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി രജിസ്ട്രാറും, കർത്താവിൽ പ്രസിദ്ധ വേദാദ്ധ്യാപകനുമായ റവ.റവ. ഡോ. മാത്യു ചെറിയാൻ്റെ മാതാവും, വടശ്ശേരിക്കര മുല്ലയ്ക്കൽ പരേതനായ എം.സി. ചെറിയാന്റെ ഭാര്യ ശ്രീമതി മറിയാമ്മ ചെറിയാൻ(തങ്കമ്മ) (83) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ നാളെ (14-09-2018) രാവിലെ 9 മണിക്ക് നരിക്കുഴി TPM ഹാളിൽ ആരംഭിച്ച് 12.30ന് ഇടത്തറ ഐ.പി.സി. സെമിത്തേരിയിൽ. പരേതയ്ക്ക് 5 ആൺമക്കൾ, 1 മകൾ, 13 കൊച്ചു മക്കൾ, 4 പേരക്കുട്ടികൾ ഉണ്ട്.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...